LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

money laundering

National Desk 3 years ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.

More
More
National Desk 3 years ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി എം എല്‍ എ) നിയമം പ്രകാരം ക്രിമിനല്‍ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ് കുന്ദ്രയും കേസില്‍ പ്രതികളായ മറ്റ് ചിലരും തമ്മില്‍ നടത്തിയ വിദേശ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസെടുത്തതെന്ന് ഇ ഡി അറിയിച്ചു

More
More
Web Desk 4 years ago
Politics

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് -കെ ടി ജലീല്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

''എ ആര്‍ നഗര്‍ പൂരം കാണാന്‍ പോകുന്നേയുള്ളൂ മച്ചാനെ'' എന്ന സൂപ്പര്‍ ഡയലോഗോടെയാണ് അവസാനിപ്പിക്കുന്നത്

More
More
Web Desk 4 years ago
Keralam

ശബ്ദരേഖ കൃത്രിമമെങ്കില്‍ തെളിയിക്ക് - കെ. സുരേന്ദ്രന് പ്രസീതയുടെ വെല്ലുവിളി

തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

More
More
Web Desk 4 years ago
Keralam

'തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ' കുഴല്‍പ്പണ വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സികെ ജാനു

ആരോപണമുന്നയിച്ച പ്രസീതയുള്‍പ്പെടെയുളള ജെആര്‍പി നേതാക്കള്‍ക്ക് സികെ ജാനു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം

More
More
Web Desk 4 years ago
Keralam

ശബ്ദരേഖ നിഷേധിക്കാതെ സുരേന്ദ്രന്‍; മാധ്യമ പ്രവര്‍ത്തര്‍ക്കെതിരെ ഭീഷണിയും താക്കീതും

ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

More
More
Web Desk 4 years ago
Keralam

സുരേന്ദ്രനുമായി ഇടപാട് നടത്താന്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല- സികെ ജാനു

കേന്ദ്രമന്ത്രി അമിത്ഷായോടുപോലും തനിക്ക് ബന്ധമുണ്ട്. സുരേന്ദ്രനുമായി കാശിടപാട് നടത്തണമെങ്കില്‍ അതിന് ഒരു ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും ജാനു പറഞ്ഞു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More